sections
MORE

ഗ്രീൻ സാലഡ്; ആരും കൊതിക്കുന്ന രുചിയിൽ

green-salad
SHARE

സൂപ്പർ കൂൾ ഈസി സാലഡ് വളരെ പെട്ടെന്ന് വീട്ടിൽ തയാറാക്കാം.

I. ലെറ്റൂസ് ലീഫ് - നാലെണ്ണം
2. ക്യാപ്സിക്കം - 3 എണ്ണം മൂന്നു കളറിൽ (പച്ച, ചുവപ്പ്, മഞ്ഞ)
3. ക്യാബേജ്, ക്യാരറ്റ്- ഒരു കപ്പ്
4. ഗ്രീൻ ആപ്പിൾ നുറുക്കിയത് - ഒന്ന്
5.തക്കാളി - ഒരെണ്ണം
6. സവാള - ഒരെണ്ണം
7. മല്ലിയില - കുറച്ച്
8. ഒലിവ് ഓയിൽ - നാലു സ്പൂൺ
9.വൈറ്റ് വിനീഗർ– ഒരു സ്പൂൺ
10.നാരങ്ങാനീര് - മൂന്നു സ്പൂൺ
11. ഉപ്പ്, ഒറി ഗാനോ, കുരുമുളകുപൊടി, ചില്ലീ ഫ്ലേക്സ് - പാകത്തിന്

തയാറാക്കുന്ന വിധം: 

ഒന്നു മുതൽ ആറുവരെയുള്ള ചേരുവകൾ നീളത്തിൽ നുറുക്കുക.ഇതിലേക്ക് ഏഴു മുതൽ പതിനൊന്നുവരെയുള്ള ചേരുവകൾ ചേർത്തിളക്കി ഗ്രീൻ സാലഡ് തയാറാക്കുക.

English Summary: Green Salad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA