കുട്ടികൾക്കിഷ്ടപ്പെട്ട ടേസ്റ്റി കപ്പൂച്ചിനോ ഷേക്ക്

coffe-shake-shutterstock
Image Credit : Elena Veselova/ Shutterstock
SHARE

അടുക്കള അമ്മമാരുടെ മാത്രമല്ലല്ലോ... കുട്ടികൾക്കൊപ്പം ആവാം അല്‍പം പാചകം,  കുട്ടിപ്പട്ടാളത്തിന് എളുപ്പത്തിൽ തയാറാക്കാനുള്ള കപ്പൂച്ചിനോ ഷേക്ക്.

ചേരുവകകൾ

1. പാൽ - ഒരു പാക്കറ്റ്
2. പഞ്ചസാര -പാകത്തിന്
  ചോക്​ലെറ്റ് ചുരണ്ടിയത് -രണ്ടു വലിയ സ്പൂൺ
  ഇന്‍സ്റ്റന്റ് കോഫി പൗ‍ഡർ - രണ്ടു ചെറിയ സ്പൂൺ
  ചോക്​ലെറ്റ് ഐസ്ക്രീം - ഒരു സ്കൂപ്
3. ക്രീം അടിച്ചത്, ചോക്​ലെറ്റ് സിറപ്പ് , ചോക്​ലെറ്റ് ബിസ്ക്കറ്റ് കഷണങ്ങൾ - അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം
∙ പാൽ ഫ്രീസറിൽ വച്ചു കട്ടിയാക്കുക.
∙ പാലും രണ്ടാമത്തെ ചേരുവയും നന്നായി അടിച്ചു യോജിപ്പിക്കുക .
∙ നീളമുള്ള ഗ്ലാസ്സിലൊഴിച്ച് മൂന്നാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ച് വിളമ്പാം.

English Summary : Chocolate frappe with whipped cream, syrup and cookies. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA