സൺഡേയല്ലേ, പ്രഭാത ഭക്ഷണത്തിനു ഓട്സ് സ്മൂത്തി ആയാലോ?

pachakam-healthy-oat-smoothie
Representative Image. Photo Credit : Dmitrii Ivanov
SHARE

അവധി ദിനം ആരോഗ്യകരമായ പാചക പരീക്ഷണങ്ങൾ നടത്തിയാലോ? പ്രഭാത ഭക്ഷണത്തിനു പകരമായി കഴിക്കാവുന്ന ഓട്സ് സ്മൂത്തി

 

ചേരുവകൾ

1. ഓട്സ് – 2 ടേബിൾ സ്പൂൺ

2. അവക്കാഡോ – 2 എണ്ണം ചെറുതായി അറിഞ്ഞ്

3. ബദാം – 5എണ്ണം ചെറുതായി അരിഞ്ഞത്

4. കശുവണ്ടി – 3എണ്ണം

5. ചിയാസീഡ് (കുതിർത്തത്) – 1 ടേബിൾ സ്പൂൺ

6. പാട നീക്കിയ പാൽ – 250 മി. ലി 

 

പാകം ചെയ്യുന്ന വിധം

ഓട്സ് ചെറുതീയിലിട്ട് ഫ്രൈ ആക്കുക. 

തണുത്തതിനുശേഷം പാലും അവക്കാഡോ അരിഞ്ഞതിന്റെ പകുതിയും കശുവണ്ടിയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. 

ഈ മിശ്രിതത്തിലേയ്ക്ക് അവക്കാഡോ അരിഞ്ഞത് ബാക്കിയും ബദാം, ചിയാസീഡ് മുതലായവ ചേർത്തിളക്കി ഉപയോഗിക്കാം.

Content Summary : Healthy Breakfast Oats Smootie Recipe by Pinky Aravind

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA