ശാരീരികാരോഗ്യം നിലനിർത്താൻ ഏത്തപ്പഴം, പോഷകങ്ങളുടെയും കലവറ

HIGHLIGHTS
  • ശാരീരികാരോഗ്യം നിലനിർത്താൻ ഏത്തപ്പഴം ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താം.
banana-healthy-food
അമിത രക്‌തസമ്മർദം കുറയ്‌ക്കാൻ ഏറെ സഹായിക്കുന്ന ഘടകങ്ങൾ ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
SHARE

ശരീരത്തിനാവശ്യമായ മിക്ക പോഷകങ്ങളുടെയും കലവറയാണ് ഏത്തപ്പഴം.  ശാരീരികാരോഗ്യം നിലനിർത്താൻ ഏത്തപ്പഴം ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താം. അമിത രക്‌തസമ്മർദം കുറയ്‌ക്കാൻ ഏറെ സഹായിക്കുന്ന ഘടകങ്ങൾ ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

പോഷകമൂല്യം 100 ഗ്രാമിൽ

1. കലോറി–118 കിലോ കലോറി
2. വെള്ളത്തിെൻറ അളവ്–90 ശതമാനം
3. മാംസ്യം–1.2 ഗ്രാം
4. കൊഴുപ്പ്–0.3 ഗ്രാം
5. അന്നജം–27 ഗ്രാം
6. കാത്സ്യം–17 മി. ഗ്രാം
7. ഇരുമ്പ്–0.4 മി. ഗ്രാം
8. ബീറ്റാകരോട്ടീൻ–78 മൈക്രോ ഗ്രാം
9. തയാമീൻ–0 .06 മി. ഗ്രാം
10. വിറ്റമിൻ സി 70 മൈക്രോ ഗ്രാം

ബനാനാ സ്‌മൂത്തി
ചേരുവകൾ
1. നന്നായി പഴുത്ത ഏത്തപ്പഴം–1
2. ബദാം വെള്ളത്തിലിട്ട് കുതിർത്തത്്–10
3. ഈന്തപ്പഴം–10
4. കരിക്ക്–50 ഗ്രാം
5. ശർക്കരപ്പാനി–ആവശ്യത്തിന്
6. തേങ്ങാപ്പാൽ–100 മി.ലീ.
7. ഏലയ്‌ക്കാ–2

പാകം ചെയ്യുന്ന വിധം

ചേരുവകൾ ഒരുമിച്ച് മിക്‌സിയിൽ ഇട്ടു നന്നായടിച്ച് ആവശ്യത്തിനു വെള്ളം ചേർത്തു കുടിക്കുക. കുട്ടികൾക്ക് സ്‌കൂളിൽ ഇടനേരങ്ങളിലോ വൈകിട്ട് വരുമ്പോഴോ കൊടുക്കാൻ പറ്റിയ ഫുൾമീൽ ഡ്രിങ്കാണ്.

Content Summary : As Ethappazham is a good source of carbohydrates and natural sugars, we can get a quick boost of energy by having one.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS