ബീറ്റ്റൂട്ട് ഡ്രിങ്ക്, ഉള്ളം കുളിരും വരെ കുടിക്കാം

HIGHLIGHTS
  • പുറത്തെ ചൂടിനെ കുറയ്ക്കാൻ സഹായിക്കുന്ന സൂപ്പർ കൂൾ ഡ്രിങ്ക്
beetroot-juice
Image Credit : Fascinadora/Shutterstock
SHARE

മധുരിക്കുന്നൊരു ബീറ്റ്റൂട്ട് പാനീയം, പുറത്തെ ചൂടിനെ കുറയ്ക്കാൻ സഹായിക്കുന്ന സൂപ്പർ കൂൾ ഡ്രിങ്ക്.

ചേരുവകൾ

1.ബീറ്റ്റൂട്ട് വേവിച്ച് മിക്സിയിൽ അരച്ചത്- 2 സ്പൂൺ.
2. കസ് കസ് കുതിർത്തത്- അര സ്പൂൺ.
3. മിൽക്ക് മെയിഡ്- 4 സ്പൂൺ.
4. തണുപ്പിച്ച പാൽ- 250 മില്ലി,
5. പഞ്ചസാര - 50 ഗ്രാം.
6. ഐസ് - 8 കഷ്ണം

തയാറാക്കുന്ന വിധം

1 മുതൽ 5 വരെയുള്ള ചേരുവകൾ ചേർത്ത് ഇളക്കുക. ഗ്ലാസിൽ ഐസ്സ് ഇട്ട് ഈ ചേരുവ ഒഴിച്ച് ഇളക്കി ഉപയോഗിക്കുക.

Content Summary : This can be your ideal drink to sip on all summer 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA