ADVERTISEMENT

ഓരോ ദിവസം പിന്നിടുമ്പോഴും ഫാഷൻ ലോകത്തിന് ബോളിവുഡ് താരം ജാൻവി കപൂർ കൂടുതൽ പ്രിയങ്കരിയാവുകയാണ്. മെറൂൺ ലെഹങ്കയിലുള്ള താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ഓളം സൃഷ്ടിച്ചിരിക്കുന്നത്. 

janhvi-kapoor-fashion-photoshoot-2

സെലിബ്രിറ്റി ഡിസൈനർ തരുൺ തഹിലിയാനിക്കു വേണ്ടിയായിരുന്നു താരത്തിന്റെ ഈ ഫാഷൻ ഫോട്ടോഷൂട്ട്. 

janhvi-kapoor-fashion-photoshoot-1

ഹാൾട്ടർ നെക് ബ്ലൗസും ലോങ് ഫ്ലോവി സ്കർട്ടുമായിരുന്നു ജാൻവി ധരിച്ചത്. പെർഫക്ട് സ്റ്റൈലിലാണ് ബ്ലൗസ് ഒരുക്കിയിരിക്കുന്നത്. സ്കർട്ടിലും അരഭാഗത്ത് ഗോൾഡൻ സറി ഡീറ്റൈൽസിന്റെ വശ്യത നിറയുന്നു.  

janhvi-kapoor-fashion-photoshoot-5

ഒരു സ്വർണക്കമ്മൽ മാത്രമായിരുന്നു ആഭരണം. ഗോൾഡ് ഐഷാഡോ, മസ്കാര, ബ്ലാക് ഐലൈനർ, സോഫ് മെറൂൺ ലിപ്സ്റ്റിക് എന്നിവ ജാൻവിയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. 

janhvi-kapoor-fashion-photoshoot-4

 

English Summary : Janhvi Kapoor flaunts in maroon lehenga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com