ADVERTISEMENT

ബോളിവുഡിന്റെ സ്റ്റൈലിഷ് സ്റ്റാറാണ് പ്രിയങ്ക ചോപ്ര. വ്യത്യസ്തമായ വസ്ത്രങ്ങളിലൂടെ പലപ്പോഴും ആരാധകരെ അമ്പരപ്പിച്ച പ്രിയങ്കയുടെ പുത്തൻ ലുക്ക് കയ്യടി നേടുന്നു. സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്.

Read Also: വിവാഹശേഷം വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി വധു: വൈറലായി വിഡിയോ

പേസ്റ്റൽ പിങ്ക് നിറത്തിലുള്ള പ്രീ ഡ്രേപ്പ്ഡ് ഷീർ സാരിയാണ് സ്റ്റൈൽ ചെയ്തത്. സാരിയുടെ അതേ നിറത്തിലുള്ള സ്ലീവ് ലെസ് ഡീപ്പ് വി നെക്ക് ബ്ലൗസാണ് പെയർ ചെയ്തത്. സാരിക്കൊപ്പം മാച്ച് ചെയ്ത നെക്ലേസാണ് ഹൈലൈറ്റ്. വ്യത്യസ്ത നിറത്തിലുള്ള കല്ലുകൾ ചേർത്തതാണ് നെക്ലേസ്. 

priyanka2
പ്രിയങ്ക ചോപ്ര, Image Credits: Instagram/priyankachopra
priyanka2
പ്രിയങ്ക ചോപ്ര, Image Credits: Instagram/priyankachopra

നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. ‘പ്രിയ ദൈവമേ’ എന്നാണ് ചിത്രത്തിന് നിക്ക് ജൊനാസ് കമന്റ് ചെയ്തത്. പ്രിയങ്കയുടെ ഫാഷൻ സെൻസിനെയും ഭംഗിയെയുമെല്ലാം അഭിനന്ദിച്ച് നിരവധി പേർ എത്തുന്നുണ്ട്. 

priyanka1
പ്രിയങ്ക ചോപ്ര, Image Credits: Instagram/priyankachopra
priyanka1
പ്രിയങ്ക ചോപ്ര, Image Credits: Instagram/priyankachopra

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com