കെജിടിഇക്കു തുല്യ യോഗ്യത ഏതൊക്കെ?

type-writer
SHARE

ഡിസിഎ, സിഡബ്ല്യുപിഡിഇ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് കെജിടിഇ സർട്ടിഫിക്കറ്റിനു തുല്യമാണോ? ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ടൈപ്പിസ്റ്റ്/കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ അപേക്ഷ നൽകാൻ കഴിയുമോ?

ടൈപ്പിസ്റ്റ്/കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ അപേക്ഷിക്കാൻ കെജിടിഇ ൈടപ്പിങ് യോഗ്യതകൾകൂടി വേണം. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ടാവും. അതു പരിശോധിച്ച് അപേക്ഷ നൽകുക. 

 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS