COLUMNS
K. Jayakumar
കെ. ജയകുമാർ
Vazhi Vilakku
കളയൊഴിഞ്ഞ തോട്ടത്തിലേ നല്ല പൂക്കൾ വിരിയൂ
കളയൊഴിഞ്ഞ തോട്ടത്തിലേ നല്ല പൂക്കൾ വിരിയൂ

ഞാനൊരു ചെറുകിട ഉദ്യാനപാലകനാണ്. എന്നുവച്ചാൽ വീട്ടുമുറ്റത്തെ ചെടികൾക്കൊക്കെ വെള്ളമൊഴിക്കുകയും വളമിടുകയും കള പറിക്കുകയും ഇടയ്ക്കൊക്കെ വെട്ടിവിടുകയുമൊക്കെ ചെയ്യുന്ന ഒരു നാടൻ ചെടിപ്രേമി. വെള്ളമൊഴിക്കലും വളമിടലും പ്രൂണിങ്ങുമെല്ലാം രസകരമായ കാര്യങ്ങളാണ്. എന്നാൽ, കള പറിക്കുക ഒട്ടും എളുപ്പമല്ല, കള പറിക്കാതെ

കെ. ജയകുമാർ

February 08, 2023

അഭിപ്രായം മാറ്റണോ മാറ്റാതിരിക്കണോ?
അഭിപ്രായം മാറ്റണോ മാറ്റാതിരിക്കണോ?

‘അഭിപ്രായം ഇരുമ്പുലക്കയല്ല’ എന്നത് ഏറെ പ്രചാരം നേടിയ ഒരു ചൊല്ലാണ്. രാഷ്ട്രീയമേഖലയിലാണ് ഈ പ്രയോഗം ആരംഭിച്ചതെങ്കിലും ഇപ്പോൾ പൊതുഭാഷയിൽ ഇതു വ്യാപകമായി. ഒരിക്കൽ പറഞ്ഞ അഭിപ്രായം പിന്നീടു മാറ്റിപ്പറയേണ്ടി വരുമ്പോഴാണ്, അല്ലെങ്കിൽ ഒരിക്കൽ സ്വീകരിച്ച നിലപാടിന്റെ എതിർനിലപാടു സ്വീകരിക്കേണ്ടിവരുമ്പോഴാണ് ഈ

കെ. ജയകുമാർ

February 01, 2023

സുഖമേഖലയുടെ അതിരു ഭേദിക്കാം
സുഖമേഖലയുടെ അതിരു ഭേദിക്കാം

എന്റെ ബന്ധത്തിൽപ്പെട്ടൊരു സ്ത്രീ കഴിഞ്ഞ ദിവസം ഒരാവശ്യത്തിന് എന്നെ സമീപിച്ചു. സർക്കാർ ഉദ്യോഗസ്ഥയാണ്; അസിസ്റ്റന്റ് ഡയറക്ടറായി പ്രമോഷൻ കിട്ടി. പുതുതായി നിയമനം ലഭിച്ച സ്ഥലത്തേക്ക് തിരുവനന്തപുരത്തുനിന്നു 45 മിനിറ്റ് ബസ് യാത്രയുണ്ട്. ഇത് അനീതിയാണെന്നും സ്വാധീനമുള്ള ചിലർക്കു നഗരത്തിൽ തന്നെ പോസ്റ്റിങ്

കെ. ജയകുമാർ

January 24, 2023

ഹാർഡ് വർക്ക് അല്ല; ഇനി വേണ്ടത് സ്മാർട് വർക്ക്
ഹാർഡ് വർക്ക് അല്ല; ഇനി വേണ്ടത് സ്മാർട് വർക്ക്

∙ചിലർ ശരാശരി അധ്വാനംകൊണ്ടു വിജയിക്കുമ്പോൾ, മറ്റു ചിലർ കഠിനാധ്വാനംകൊണ്ടും പരാജയപ്പെടുന്നു. അതെന്തുകൊണ്ടാണെന്നു ചിന്തിക്കാറുണ്ടോ?

കെ. ജയകുമാർ

January 11, 2023