ADVERTISEMENT

ഇന്ത്യ ലോക ക്രിക്കറ്റിനു സംഭാവന ചെയ്ത ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ ബിഷൻ സിങ് ബേദി (77) ഒക്ടോബർ 25 ന് അന്തരിച്ചു. അമൃത്‌സറിൽ 1946 സെപ്റ്റംബർ 25നു ജനിച്ച ബേദി 1966ൽ വെസ്റ്റിൻഡീസിനെതിരെയാണ് അരങ്ങേറിയത്. 67 ടെസ്റ്റിൽ നിന്ന് 266 വിക്കറ്റുകൾ നേടി. 5 വിക്കറ്റ് നേട്ടം 14 തവണയും 10 വിക്കറ്റ് നേട്ടം ഒരു തവണയും കൈവരിച്ചു. ഇഎഎസ് പ്രസന്ന, ബി.എസ്.ചന്ദ്രശേഖർ, എസ്.വെങ്കട്ടരാഘവൻ എന്നിവർക്കൊപ്പം ഇന്ത്യൻ സ്പിൻ നാൽവർസംഘത്തിലെ പ്രധാനിയായിരുന്നു ബേദി. 

English Summary:

Cricket Spinner Bishan Singh Bedi Current Affairs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT