ADVERTISEMENT

ഏഷ്യയിലെ മികച്ച ഫുട്‌ബോൾ താരങ്ങൾക്കുള്ള ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ 2022 ലെ പുരസ്‌കാരങ്ങൾ സൗദിയുടെ സാലിം അൽ ദൗസരിയും ഓസ്‌ട്രേലിയയുടെ സാമന്ത കേറും സ്വന്തമാക്കി. ഖത്തർ ലോകകപ്പിൽ അർജന്റീനയുമായി നടന്ന മത്സരം ഉൾപ്പെടെയുള്ള മികച്ച പ്രകടനമാണ് സൗദി അൽ ഹിലാൽ ക്ലബ് താരമായ അൽ ദൗസരിയെ ജേതാവാക്കിയത്. ചെൽസി ക്ലബ് താരമായ സാമന്തയുടെ രണ്ടാം പുരസ്കാരമാണിത്. ജപ്പാന്റെ ഹാജിമി മൊറിയാസുവിനാണു മികച്ച പരിശീലകനുള്ള പുരസ്കാരം.

English Summary:

AFC Awards Salim Samantha Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT