ADVERTISEMENT

വിഖ്യാത ബ്രസീലിയൻ ഫുട്ബോൾ താരം മാരിയോ സഗാലോ (92) ജനുവരി 6 ന് അന്തരിച്ചു. ബ്രസീലിന്റെ പ്രഥമ ലോകകപ്പ് (1958) നേട്ടത്തിലെ താരമായിരുന്ന സഗാലോ 4 തവണയാണു ലോക വിജയത്തിൽ പങ്കാളിയായത്. 1958, 1962 വർഷങ്ങളിൽ ടീം അംഗമായും 1970ൽ പരിശീലകനായും 1994ൽ കോച്ചിങ് കോഓർഡിനേറ്ററായും സഗാലോ ലോകകിരീടം ഏറ്റുവാങ്ങി. കളിക്കാരനായും പരിശീലകനായും ഫുട്ബോൾ ലോകകപ്പ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡിന്റെ ഉടമയുമാണ് മുന്നേറ്റനിര താരമായിരുന്ന സഗാലോ.

English Summary:

Mario Zagalo Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com