വനിത ശിശുവികസന വകുപ്പിന്റെ എൻട്രി ഹോമിൽ സ്ത്രീകൾക്ക് അവസരം, ഇന്റർവ്യൂ ഫെബ്രുവരി 14 ന്
Mail This Article
×
വനിത ശിശുവികസന വകുപ്പിനു കീഴിൽ ഇടുക്കിയിലെ എൻട്രി ഹോം ഫോർ ഗേൾസിൽ സ്ത്രീകൾക്ക് അവസരം. സൈക്കോളജിസ്റ്റ് (പാർട് ടൈം), ക്ലീനിങ് സ്റ്റാഫ് ഒഴിവിൽ അഭിമുഖം ഫെബ്രുവരി 14 നു 10ന്. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി തൊടുപുഴ വെങ്ങല്ലൂർ ഡിസ്ട്രിക്ട് റിസോഴ്സ് സെന്ററിൽ ഹാജരാകുക. 0471–2348666. www.keralasamakhya.org
English Summary:
Women Child Development Entry Home vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.