ADVERTISEMENT

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആൻഡ് ടെക്‌നോളജിയുടെ (സി മെറ്റ്) ഉദുമ, കണ്ണൂര്‍, മലമ്പുഴ നഴ്‌സിങ് കോളജുകളില്‍ ലക്ചറർ ഒഴിവ്. ഒരു വര്‍ഷ കരാര്‍ നിയമനം. യോഗ്യത: എംഎസ്‌സി നഴ്‌സിങ്, കേരളാ നഴ്‌സിങ് കൗണ്‍സില്‍ റജിസ്‌ട്രേഷന്‍. പ്രായം: 40 ല്‍ താഴെ. എസ്‌സി/എസ്ടി/ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ്. അപേക്ഷ ഫീസ് ജനറല്‍ വിഭാഗം: 500, എസ്‌സി/എസ്ടി: 250. അപേക്ഷ മാര്‍ച്ച് 15നകം ലഭിക്കണം. വിലാസം: ഡയറക്ടര്‍, സി-മെറ്റ്, പാറ്റൂര്‍, വഞ്ചിയൂര്‍ പി ഒ, തിരുവനന്തപുരം 695035. 0471 2302400, www.simet.in

English Summary:

CMET Nursing College Lecturer vacancies Thozhilveedhi

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com