എൻജിനീയറിങ് ബിരുദധാരികളാണോ? സ്റ്റാർട്ടപ് മിഷനിൽ മികച്ച ശമ്പളത്തിൽ ജോലിക്കാരാകാം
Mail This Article
×
കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ 4 കരാർ ഒഴിവ്. ഫെബ്രുവരി 21 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം:
∙ഒാപ്പറേഷൻസ് കോഒാർഡിനേറ്റർ: ബിടെക്/പിജി ഇൻ സയൻസ്, ടെക്നോളജി/
ബിസിനസ് മാനേജ്മെന്റ്, 1–2 വർഷ പരിചയം, 25,000–30,000.
∙മെഷീൻ മേക്കിങ് എൻജിനീയർ–മെക്കാനിക്കൽ: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ, 2 വർഷ പരിചയം, 40,000.
∙മെഷീൻ മേക്കിങ് എൻജിനീയർ–ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം/ഡിപ്ലോമ, 2 വർഷ പരിചയം, 40,000.
∙സോഫ്റ്റ്‌വെയർ ഡവലപ്പർ: കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബിരുദം/ ഡിപ്ലോമ/ബിസിഎ/എംസിഎ, പരിചയം, 20,000–25,000.
∙പ്രായം: 30ൽ താഴെ. https://startupmission.kerala.gov.in
English Summary:
Start Up Mission Engineering Degree Vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.