സി–ഡിറ്റിൽ ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം; ഇന്റർവ്യൂ ഫെബ്രുവരി 27ന്
Mail This Article
×
സി-ഡിറ്റിന്റെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പാക്കുന്ന സ്റ്റേറ്റ് ലെവൽ ഏജൻസി ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് പ്രോജക്ടിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: കംപ്യൂട്ടർ സയൻസ്/ഐടി/ ഇലക്ട്രോണിക്സിൽ 3വർഷ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം. പ്രായപരിധി: 35. അഭിമുഖം ഫെബ്രുവരി 27നു 10 ന്. www.cdit.org, www.careers.cdit.org. 0471-2380910, 2380912.
English Summary:
Cdit Technical Assistant Recruitment Vacancy Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.