ADVERTISEMENT

മലപ്പുറം മഞ്ചേരി പോസ്റ്റൽ ഡിവിഷനിൽ ഡയറക്റ്റ് ഏജന്റ്, ഫീൽഡ് ഓഫിസർ തസ്തികയിൽ കമ്മീഷൻ വ്യവസ്ഥയിൽ നിയമനം. മലപ്പുറം ജില്ലയിൽ സ്ഥിരതാമസക്കാരായ, പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.

18 വയസ്സ് പൂർത്തിയായ സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരെ ഡയറക്റ്റ് ഏജന്റായും കേന്ദ്ര/സംസഥാന സർക്കാർ സർവീസിൽ നിന്നു വിരമിച്ചവരെ ഫീൽഡ് ഓഫിസറുമായാണ് നിയമിക്കുക. ഡിസ്ചാർജ് ചെയ്യപ്പെട്ട ജിഡിഎസിനും ഫീൽഡ് ഓഫിസർ തസ്തികയിൽ അപേക്ഷിക്കാം. മാർച്ച് 31 നകം അപേക്ഷിക്കുക. വിലാസം: സൂപ്രണ്ട് ഓഫ് പോസ്റ്റാഫിസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ, മഞ്ചേരി-676121. 89072 64209.

English Summary:

Postal Division Agent Field Officer vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com