ADVERTISEMENT

ആരോഗ്യ, കുടുംബക്ഷേമ വകുപ്പിനു കീഴിലെ സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷൻ/ഇ-ഹെൽത്ത് കേരളയിൽ 25 ഒഴിവ്. കരാർ നിയമനം. 

തസ്തിക, യോഗ്യത, പ്രായം:

∙സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ (ജാവ): ബിഇ/ബിടെക്/ എംടെക്/ എംസിഎ/ എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംഎസ്‌സി എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്), 6 വർഷ പരിചയം; 28-45.

∙ സോഫ്റ്റ്‌വെയർ എൻജിനീയർ (ജാവ): ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ഇഇഇ)/എംസിഎ/എംഎസ്‌സി (കംപ്യൂട്ടർ സയൻസ്)/ എംഎസ്‌സി എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്), 3 വർഷ പരിചയം; 25-35.

∙യുഐ/യുഎക്സ് ഡവലപ്പർ: ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ ഇഇഇ)/എംസിഎ/പിജിഡിസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ എംഎസ്‌സി എൻജി (കംപ്യൂട്ടർ സയൻസ്), 3 വർഷ പരിചയം; 24-35.

∙സോഫ്റ്റ്‌വെയർ എൻജിനീയർ (പിഎച്ച്പി): ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ഇഇഇ)/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ എംഎസ്‌സി എൻജി (കംപ്യൂട്ടർ സയൻസ്), 3 വർഷ പരിചയം; 25-35.

∙ജൂനിയർ ഡവലപ്പർ (ജാവ): ബിഇ/ബിടെക് (സിഎസ്/ഇസി/ഇഇഇ/ഐടി)/എംടെക്/ (ഇസി/സിഎസ്/ഐടി/ഇഇഇ)/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ എംഎസ്‌സി എൻജി (കംപ്യൂട്ടർ സയൻസ്), പരിചയം; 21-30. 

ehealth@kerala.gov.in എന്ന ഇമെയിലിൽ അപേക്ഷ സമർപ്പിക്കാം. www.arogyakeralam.gov.in

English Summary:

Health Kerala Software Engineer Developer Opportunities Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com