പുലാമന്തോൾ(Pulamanthole)
Pulamanthole

Pulamanthole is a Panchayath in Malappuram district of Kerala. It is situated on the banks of Kunthippuzha, also called as Thoothappuzha. The river separates Malappuram and Palakkad districts, a new bridge has been built across it recently. The nearest towns are Perinthalmanna and Pattambi.

മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്താണ് പുലാമന്തോൾ. കുന്തിപ്പുഴയുടെ തീരത്താണ് പുലാമന്തോൾ സ്ഥിതി ചെയ്യുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളെ വേർതിരിക്കുന്ന ഈ നദിയാണ്. . പെരിന്തൽമണ്ണയും പട്ടാമ്പിയുമാണ് അടുത്തുള്ള പട്ടണങ്ങൾ.