കൊല്ലം ലോക്സഭാ മണ്ഡലം
Kollam Loksabha Constituency

കൊല്ലം ജില്ലയിലാണ് കൊല്ലം ലോക്സഭാ മണ്ഡലം സ്ഥിതിചെയ്യുന്നത്. എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി)യാണ് നിലവിൽ കൊല്ലം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങൾ കൊല്ലം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു.