×
ഒരു കിലോ തൂക്കമുള്ള തിലാപ്പിയ ഗ്രിൽ ചെയ്തു, ഇത് ഹോം മെയ്ഡ് ഫുഡിലെ വളർച്ച
- November 21 , 2022
ശുദ്ധജല മത്സ്യങ്ങളുടെ ഡിമാന്‍ഡ് ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണെന്ന് ഇടുക്കി ജില്ലയിലെ കരിങ്കുന്നത്തുള്ള മത്സ്യക്കര്‍ഷകനായ തുടിയന്‍പ്ലാക്കല്‍ സക്കറിയാസ് സ്റ്റീഫന്‍ (ബേബി) പറയുന്നു. 80 ച.മീറ്റര്‍ വിസ്തൃതിയുള്ള 4 പടുതക്കുളങ്ങളിലും അതുപോലെ 4 റൗണ്ട് ടാങ്കുകളിലും മത്സ്യം വളര്‍ത്തുന്ന ബേബിക്ക് ഇപ്പോള്‍ വിപണനത്തിന് ശരാശരി 1 കിലോയും 500 ഗ്രാമും തൂക്കമുള്ള രണ്ടു ബാച്ച് മത്സ്യങ്ങളുണ്ട്.
Mail This Article
×