വൈക്കം മുഹമ്മദ് ബഷീർ. ബേപ്പൂരിലെ വൈലാലിൽ വീട്. അവിടെ മാങ്കോസ്‌റ്റിൻ മരത്തിന്റെ കീഴെ ഒഴിഞ്ഞ ചാരുകസേര. ഗ്രാമഫോണിൽ സൈഗാളിന്റെ ‘സോജാ രാജകുമാരി’. വലിയ കണ്ണാടിയും പേനയും കയ്യെഴുത്തും സ്ക്രീനിൽ കഥയുടെ സുൽത്താന് രംഗപടമൊരുക്കുന്നു...