×
കേന്ദ്ര ബജറ്റിൽ കണ്ണുനട്ട് രാജ്യം; പ്രതീക്ഷകളും ആശങ്കകളും ഇങ്ങനെ
- February 01 , 2020
രാജ്യം കടന്നുപോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള വന്‍ പ്രഖ്യാപനങ്ങളാണ് നിര്‍മല സീതരാമന്‍റെ രണ്ടാം ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ധനക്കമ്മി നിയന്ത്രണവിധേയമാകാതെ വന്‍ പ്രഖ്യാപനങ്ങള്‍ നടത്തുക വെല്ലുവിളിയായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
Mail This Article
×