February 01, 2020

കേന്ദ്രബജറ്റ് 2020: നികുതി പരിഷ്കാരം ആരെയൊക്കെ ബാധിക്കും

ആദായനികുതി കുറച്ചതിൽ പ്രതികരണവുമായി നികുതി വിദഗ്ധൻ. പുതിയ നികുതി നിരക്കിന്റെ പ്രഖ്യാപനം തീർത്തും ഒാപ്ഷണലാണ്. അതുകൊണ്ട് തന്നെ എല്ലാ മേഖലകളിലും പ്രഖ്യാപനം ഒരുപോലെ പ്രയോജനപ്പെടില്ലെന്നും....