ADVERTISEMENT

2022 ഒക്ടോബർ 25 ചൊവ്വാഴ്ചയിലെ സൂര്യഗ്രഹണം ഓരോ നാളുകാരെയും എങ്ങനെ ബാധിക്കും എന്ന് വിശദമാക്കുകയാണ് ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി. കൂടാതെ ഗ്രഹണ സമയത്തും ശേഷവും പാലിക്കേണ്ട ചിട്ടകളും വിശദീകരിക്കുന്നു.

 

തുലാം രാശിയിലാണ് സൂര്യൻ നിൽക്കുന്നത് ഒപ്പം കേതു യോഗം ചെയ്തിരിക്കുന്നു . തുലാം രാശിയിൽ സൂര്യൻ നീചനായാണ് നിൽക്കുന്നത്. അതിനാൽ സൂര്യഗ്രഹണത്തിന്റെ ഫലം അധികം ദോഷകരമായി ഭവിക്കുന്നില്ല  . പൊതുവെ സൂര്യൻ ശക്തനായി നിൽക്കുമ്പോളുള്ള ഗ്രഹണത്തിന്റെ ദോഷഫലങ്ങളാണ് സാരമായി ബാധിക്കുന്നത്. സൂര്യ ഗ്രഹണം ഏതൊക്കെ നക്ഷത്രക്കാർക്കാണ് ഭാഗ്യം നൽകുന്നതെന്ന് അറിയാൻ വിഡിയോ കാണാം .

 
ലേഖകൻ

ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി

ഭാരതീയ ജ്യോതിഷ പ്രചാരസഭ പ്രസിഡന്റ് 

ഇടമന ഇല്ലം , അയ്മനം 

കോട്ടയം 

Ph: 9496115627

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT