കലോൽസവം കണ്ടാൽ കൈ നിറയെ സമ്മാനം: മത്സരം തീർന്നാലും സമ്മാനം തീരുന്നില്ല
Mail This Article
∙ വിജയികൾ തിരിച്ചറിയൽ കാർഡുമായി നാളെ 9.30 മുതൽ 5 വരെ മലയാള മനോരമയുടെ കോട്ടയം ഓഫിസിലെ സർക്കുലേഷൻ വിഭാഗത്തിലെത്തി സമ്മാനം വാങ്ങുമല്ലോ.
1. കിടിലൻ കൗണ്ടറിന് സ്റ്റൈലൻ റെയ്ബാൻ
മലയാള മനോരമയും ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നടത്തിയ മത്സരത്തിലെ ഇന്നലത്തെ വിജയികൾ
1. വി.എസ്.ദേവപ്രിയ
2. വി.നിത്യ
2. Smart Caption Smart Watch
മലയാള മനോരമയും ഓക്സിജനും ചേർന്ന് നടത്തിയ ക്യാപ്ഷൻ മത്സരം. ഇന്നലത്തെ വിജയികൾ
1. വി.എം.ശ്രീജിത്ത്
2. ടി.എസ്.അമൃത
3. അമൽ സിറിയക് ജോസ്
3. ഒരുത്തരം 500 ക്യാഷാക്കാം
മലയാള മനോരമയും വിസാറ്റ് ഗ്രൂപ്പും ചേർന്ന് നടത്തിയ ക്വിസ് മത്സരം.
ഇന്നലത്തെ വിജയികൾ
1. കെ.എ.അഞ്ജു
2. സുബിന ബീവി
3. പാർവതി
4. ലതാ ശശീന്ദ്രൻ
5. കെ.എം.സലീം
6. അനോഷ് ജെ.മനയാനി
7. റംല ബീവി
8. ഷാജൻ സി.കൂര്യൻ
9. ആഷ്‌ലി
10.ബി.അക്ഷജ്