Signed in as
ഇന്ത്യയിലെ വാഹനവ്യവസായ രംഗത്ത് ധൂമകേതുവായി ഇടിച്ചിറങ്ങുന്നു എംജി കോമറ്റ്. 8 ലക്ഷം രൂപയ്ക്ക് 230 കി മീ റേഞ്ചുള്ള കൊച്ചു കാർ ഇലക്ട്രിക് കാറുകൾക്കു മാത്രമല്ല നിലവിലുള്ള എല്ലാ...
ഏറ്റവും മികച്ച ടാറ്റ ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാം, ടിയാഗോ. മൂന്നു കാരണങ്ങളുണ്ട്. ഒന്ന്: ടാറ്റയുടെ എക്കാലത്തെയും...
ചെറുതായാലും വലുതായി വരാം എന്നതിനുദാഹരണമാണ് പുതിയ ഓൾട്ടോ. വലുപ്പം മാത്രമേ കുറവുള്ളൂ. വലിയ കാറിലുള്ള ഏതാണ്ടെല്ലാ...
ഹൈബ്രിഡുകൾ പുത്തരിയല്ല. മൈക്രൊ ഹൈബ്രിഡ് വിഭാഗത്തിൽ മാരുതിയും മഹീന്ദ്രയുമൊക്കെ വർഷങ്ങളായി കാറുകളിറക്കുന്നു. ചെറിയൊരു...
സ്കോഡ സ്ലാവിയ ജനിച്ചത് ഇന്ത്യയ്ക്കു വേണ്ടിയാണ്. രണ്ടു പതിറ്റാണ്ടിലധികമായി ഇന്ത്യയിൽ സാന്നിധ്യമുണ്ടായിരുന്നെങ്കിലും...
വെറുമൊരു ഹാച്ചല്ല ബലേനോ. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് പ്രതീക്ഷകൾക്ക് കാതങ്ങൾ മുന്നിൽ ഓടിയ കാർ. സ്വന്തം...
ചരിത്രം തിരുത്താൻ സെലേറിയോ. മാരുതിയുടെ തട്ടകം ചെറു കാറുകളാണെങ്കിൽ കുറച്ചു നാളുകളായി ആ തട്ടകം ഏതാണ്ടു ശൂന്യമായിരുന്നു. ഈ...
പെട്രോളിലോടുന്ന ടാറ്റ ആൽട്രോസിന് ശക്തി പോരാ എന്ന ആരോപണവുമായി നടക്കുന്നവർക്ക് മുഖമടച്ചുള്ള മറുപടിയാണ് ആൽട്രോസ് ഐ ടർബോ....
ആറു കൊല്ലത്തിനു ശേഷം െഎ 20 മൊത്തം പുതുതായി വരുമ്പോൾ എന്തൊക്കെ പ്രതീക്ഷിക്കാം. രൂപം മാത്രമല്ല ഭാവവും പ്രകടനവും...
ടാറ്റയുടെ സൂപ്പർ പ്രീമിയം ഹാച്ച് ആൽട്രോസ്. ഇന്ത്യക്കായല്ല, ലോകത്തിനായി ജനിച്ച കാർ. ജനീവ ഒാട്ടൊ ഷോയിൽ തരംഗം തീർത്ത...
ജോധ്പൂരിലെ വരണ്ട റോഡുകളിലൂടെ പൊടി പിടിച്ച, ഭംഗിയില്ലാത്ത, ചതുരവടിവുള്ള കെട്ടിടങ്ങള് പിന്നിട്ട് രാജകീയമായ ഗേറ്റിനു...
വിശ്വവിഖ്യാതമായ ഡി എസ് ജി ഗിയർബോക്സും ഒരു ലീറ്റർ ഡീസലിന് 22 കി മി ഇന്ധനക്ഷമതയുമുള്ള ഫോക്സ്വാഗൻ അമിയോയ്ക്ക് ഒാൺറോഡ് വില...
ഫോക്സ്വാഗന്റെ ഇന്ത്യൻ നിരയിലെ ആഡംബര വാഹനങ്ങളിലൊന്നാണ് പസാറ്റ്. 2014 ൽ വിപണിയിൽ നിന്ന് പിൻവലിച്ച കാർ രണ്ടാം...
വേഗത്തിനും മികവിനും മാത്രമായൊരു ടാറ്റ. അതാണു ടിയാഗോ ജെടിപി. കടുംചുവപ്പു നിറമുള്ള ജെടിപി ബാഡ്ജിങ് ടിയാഗോക്കു പിന്നിൽ...
ഹോണ്ട നിരയിലെ രാജ്യാന്തര സാന്നിധ്യമായ സിവിക് തിരിച്ചെത്തി. 2013 ൽ ഇന്ത്യ വിട്ട സിവിക് ഏറ്റവും പുതിയ രൂപമായി...
ഇന്ത്യയിലെ റോഡുകളിലെ നിറസാന്നിധ്യമാണ് വാഗൻ ആർ. റോഡിലേക്കിറങ്ങിയാൽ ഒരു വാഗൻ ആർ എങ്കിലും കാണാതെ തിരിച്ചു കയറാൻ പറ്റില്ല....
ടാറ്റ ടിഗോറിന് പുതുമോടി. ടിഗോർ റിഫ്രഷ്. നിലവിലുള്ള ടിഗോറിൽ ഒരു പിടി പരിഷ്കാരങ്ങളോടെ വില വർധിപ്പിക്കാതെ മുഖം...
ബോണറ്റിനു മുന്നിൽ ടൊയോട്ട ലോഗോയുണ്ടെങ്കിൽപ്പിന്നെ പേടിക്കേണ്ടെന്നാണു പ്രമാണം. ടൊയോട്ടയ്ക്കു ലോകത്തൊട്ടാകെയുള്ള ഈ...
നാലു മീറ്ററിൽ താഴെ നീളമുള്ള സെഡാൻ കാറിൽ വലിയ കാറിനൊത്ത െെഡ്രവിങ് മികവ് കൊണ്ടുവരിക നിസ്സാര സംഗതിയല്ല. ലോകത്തൊട്ടാകെ...
ജാപ്പനീസ് വാഹന നിർമാണ െെവദഗ്ധ്യത്തിെൻറ പൂർണതയാണ് ചെറിയ കാറുകൾ. ലോകത്ത് ഏറ്റവുമധികം ചെറുകാറുകൾ ഉത്പാദിപ്പിക്കുന്നത്...
ടാറ്റ ടിയാഗോയ്ക്ക് എസ് യു വിയായും ഒരു ജന്മം. പൂർണ എസ് യു വിയാണെന്നു പറയാനാവില്ല, എസ് യു വിയിൽ നിന്നു പ്രചോദനം...
സാൻട്രൊ: സ്ഥാപനത്തെ ജനിപ്പിച്ച കാർ. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ ആദ്യ തലവനായിരുന്ന ബി വി ആർ സുബ്ബുവിെൻറ പുസ്തകത്തിെൻറ...
മാരുതിയുടെ വിജയഗാഥയാണ് സിയാസ്. ഇതുവരെ 2.20 ലക്ഷം കാറുകൾ. മാരുതിയുടെ ആഡംബര മുഖം. ഇന്ത്യയിലെ നിറസാന്നിധ്യമാണെങ്കിലും...
{{$ctrl.currentDate}}