എന്റെ ജീവിതത്തിൽ മൂന്നു ജെമിനിയൻ സ്ത്രീകൾ
ഒന്ന് എന്റെ അമ്മയുടെ വയറ്റിൽ ആദ്യം മൊട്ടിട്ട പൂവ്. ഞങ്ങൾക്കു മുന്നേ ഞങ്ങൾക്കു വേണ്ടി നടന്ന എന്റെ സഹോദരി. ഞാൻ ജീവൻ കൊടുത്തിട്ടുണ്ട്. എനിക്കവരോടുള്ള സ്നേഹത്തിൽ തെല്ല് കപടതയില്ല.എന്റെ ജീവന്റെ ഭാഗമാണാ സ്ത്രീ. എന്നെ വട്ടപ്പൂജ്യമാക്കി വച്ചുകൊണ്ട്, ഞാൻ നൂറും കൊടുക്കുന്ന എന്റെ പ്രിയപ്പെട്ട തീയമ്മ. എത്ര
ജിലു ജോസഫ്
May 15, 2019