ഗൾഫിലെ രാവിലെകള്‍ ഇപ്പോൾ ഉച്ചയാണ്!
അമ്പത് ഡിഗ്രി സെൽഷ്യസോളമാണ് ഗൾഫിൽ മിക്ക രാജ്യങ്ങളിലും ഇപ്പോൾ രേഖപ്പെടുത്തുന്ന താപനില. ജൂണിന്റെ പ്രചണ്ഡത. സൂര്യദേവന്മാർ ഉറഞ്ഞുതുള്ളുകയാണ്. രാവിലെ തന്നെ ഉച്ചയുടെ ചൂട്. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ മൂന്ന് മണി വരെ ഉച്ചവിശ്രമമാണ്. പക്ഷേ, അപ്പോഴേയ്ക്കും അവർ ഒരു
സാദിഖ് കാവിൽ
July 05, 2021