പെണ്ണെഴുത്ത്
ആദ്യമായി സ്ത്രീ എന്തെന്നും അവരുടെ പ്രത്യേകതയെന്തെന്നും മനസ്സിലാക്കേണ്ടതുണ്ട്! പുഷ്പലതയുടെ വാക്കുകൾ ശ്രദ്ധിക്കൂ.....സ്ത്രീ അമ്മയാണ്, ദേവിയാണ്, കനിവിന്റ നിറകുടമാണ്, സർവ്വംസഹയാണ് എന്നൊക്കെപ്പറഞ്ഞ് സാധാരണ സ്ത്രീകളെ പുരുഷസമൂഹം കയ്യിലെടുത്തിരിക്കയാണ്. അവർക്കറിയില്ലല്ലോ ഇതവരുടെ സ്ത്രീകളെ കുടുംബത്ത്
സപ്ന അനു ബി.ജോർജ്
April 27, 2023