നമുക്കു അടിച്ചുപൊളിക്കാൻ ക്രിസ്മസ് രാവുകൾ
അമ്മാച്ചനൊപ്പം ഒരു ക്രിസ്മസ് കാലത്തു തിരുവല്ലയിലെ അമ്മ വീട്ടിൽ കരോളുകൂട്ടരേയും പ്രതീക്ഷിച്ചിരിക്കയായിരുന്നു. എന്തായാലും കുറച്ചു കൂട്ടർ പാട്ടുമായി രാത്രിയുടെ യാമങ്ങളിൽ എത്തും എന്നുറപ്പാണ്, അതൊരു സുഖമുള്ളഓർമ്മയാണ്. അങ്ങോട്ടുനോക്കിക്കേ അമ്മാച്ചൻ വിരൽചൂണ്ടി. നോക്കടാ നക്ഷത്രം ഒക്കെ ഇങ്ങനെ കണ്ടത്തിൽകൂടി
വര്ഗീസ് കോരസൺ
December 13, 2022