ഭൂമിയുടെ അവകാശികൾ
ഓസ്റ്റിനിലെ ഞങ്ങളുടെ വീടിന് പിൻവശത്ത് രണ്ട് വലിയ മരങ്ങൾ ഉണ്ട്. സമീപ പ്രദേശത്ത് നിന്നൊക്കെയായി പറന്നെത്തുന്ന പക്ഷിക്കൂട്ടങ്ങൾ അന്തിമയങ്ങുമ്പോൾ ഈ മരങ്ങളിൽ താവളമടിക്കും. അതിരാവിലെ തന്നെ ഇവർ ഇര തേടി യാത്രയാവും. എന്നാൽ ഈ മരങ്ങളിൽ സ്ഥിരതാമസക്കാരായ ചിലരുണ്ട്; മുതുകിൽ വരയില്ലാത്ത ഉടലിനേക്കാൾ വലിപ്പമുള്ള
ജെയിൻ ജോസഫ്
January 27, 2021