പുതുവർഷം പിറന്നു; പ്രതീക്ഷകൾ എന്തെല്ലാം?
മാനവസമൂഹം കാലത്തെ (time) വർഷം (year) എന്ന ഏകകത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കാൻ തുടങ്ങിയത് സൗകര്യം കണക്കിലെടുത്തു മാത്രമാണ്. എന്നാൽ, ഇതോടെ വർഷം അടിസ്ഥാനമാക്കി ലക്ഷ്യങ്ങൾ നിർണയിക്കാൻ തുടങ്ങി. വർഷാവസാനം അവ സഫലമായോ എന്ന കണക്കെടുപ്പ് ആരംഭിച്ചു. പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷകൾ പങ്കുവയ്ക്കാനും തുടങ്ങി.
ടി പി ശ്രീനിവാസൻ
January 09, 2023