മുന്തിരിയും പാറകളും
കൈയെത്തിപ്പിടിക്കാവുന്ന ഉയരത്തിൽ, മരപ്പന്തലുകളിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന മുന്തിരിക്കുലകളായിരുന്നു മനസ്സിൽ. പക്ഷേ, ഈ മുന്തിരിത്തോട്ടത്തിൽ നിലത്തു നിന്നും മുകളിലേക്ക് വളരുന്ന സാധാരണ തരം ചെടികളായിരുന്നു. കുന്നിൻ ചെരുവിൽ. കമ്പി വേലികൊണ്ട് അതിരുകെട്ടി നിർത്തിയ, കണ്ണെത്താത്ത ദൂരത്തോളം പടർന്നു
കെ.വി. പ്രവീൺ
September 23, 2021