ADVERTISEMENT

പ്രാർഥനയുടെയും വ്രതാനുഷ്ടാനത്തിന്റെയും ഈ നോമ്പു കാലമാണ് നല്ലൊരു ശതമാനം പ്രവാസികളും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കുന്നത്. ഉയർന്ന യാത്ര ചിലവുകൾ മൂലം യാത്ര മാറ്റിവെച്ചവർക്ക് അവരുടെ സ്നേഹ സമ്മാനങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ യാതൊരു കേടുപാടുകളും കൂടാതെ വിശ്വസ്ഥതയോടെ നാട്ടിൽ എത്തിക്കാൻ ഇതാ പ്രവാസികളുടെ സ്വന്തം EC കാർഗോ.

യുഎഇ യിൽ എല്ലാ എമിരേറ്റ്സിലും ബ്രാഞ്ചുകളുള്ള ec കാർഗോ സൗദിയിലെ ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലും ആയി 12ഇൽപരം ബ്രാഞ്ചുകളുമായി ചുരുങ്ങിയ കാലം കൊണ്ട് പ്രവാസികളുടെ പ്രിയപ്പെട്ട കാർഗോ സർവീസ് ആയി മാറിയിരിക്കുകയാണ്.

എന്ത് കൊണ്ട് EC cargo
നാട്ടിൽ കാർഗോ അയക്കുമ്പോൾ എല്ലാവരും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അയക്കുന്ന സാധനങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ എന്നാൽ ec കാർഗോ നിങ്ങൾക്കു ഉറപ്പു നൽകുന്നു ഇന്ത്യയിൽ എവിടെയും ഡോർ ടു ഡോർ ഡാമേജ് ഫ്രീ സേവനവും സമ യധിഷ്ഠിത ഡെലിവറിയും.

മറ്റു കാർഗോകളിൽ നിന്നും വ്യത്യസ്തമായി 10kg മുതൽ തുടങ്ങുന്ന പാർസലുകൾ സ്വീകരിക്കും എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. അപ്പോൾ ഈ പുണ്യ നോമ്പ് കാലത്തു നാട്ടിലേക്കു കാർഗോ ആയക്കു ec ആയി.

Enquiry - https://eccargo.ae/pickup-enquiry/
Call: 800 16 18 (Toll Free)
Visit: http://eccargo.ae/ 

English Summary:

EC Cargo in all emirates in the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com