പച്ചക്കറിയിൽ 5 പുതിയ ഇനങ്ങൾ; കർഷകർക്ക് എവിടെനിന്ന് ലഭിക്കും?

pea
SHARE

കേരള കാർഷിക സർവകലാശാല 5 പുതിയ പച്ചക്കറിയിനങ്ങൾ പുറത്തിറക്കി. കെആർഎച്ച്–1 (പീച്ചിൽ സങ്കരയിനം), കെഎയു നിത്യ (ചതുരപ്പയർ), ദീപിക (വള്ളിപ്പയർ), വൈഗ (ചുവന്ന ചീര), സുരുചി (ചീനി അമര) എന്നിവയാണ് പുറത്തിറക്കിയത്.

പീച്ചിൽ സങ്കരവിത്ത് വെള്ളാനിക്കര ഒരളി കൾച്ചർ  വിഭാഗത്തിൽ ലഭ്യമാണ്.   നിത്യ, ദീപിക, വൈഗ, സുരുചി ഇനങ്ങൾ വെള്ളായണി കാർഷിക കോളജിലെ ഒളരി കൾച്ചർ വിഭാഗത്തിൽ പരിമിതമായ തോതിൽ ലഭ്യമാണ്. 

ഫോൺ: 0471 2381915

English summary: New Varieties of Vegetable

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA