കെ.ടി.എൻ.കോട്ടൂർ എഴുത്തും ജീവിതവും

ktn-kottoor-book-portrait
SHARE
ടി.പി.രാജീവൻ

ഡി സി ബുക്സ്

വില 420 രൂപ

സ്വാതന്ത്ര്യസമരം ശക്തിയാർജ്ജിച്ചു വരുന്ന കാലത്ത് അച്ഛന്റെ കൈപിടിച്ച് രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങിയ കൊയിലോത്തുതാഴെ നാരായണൻ നായർ എന്ന, പിൽക്കാലത്ത് കവിയും കാമുകനും വിപ്ലവകാരിയുമായി അറിയപ്പെട്ട കെ.ടി.എൻ. കോട്ടൂരിന്റെ ജീവിതം പറയുന്ന നോവൽ. മനുഷ്യസ്നേഹത്തിലും സോഷ്യലിസ്റ്റ് ആശയത്തിലും അധിഷ്ഠിതമായൊരു ലോകമാണ് കെ.ടി.എൻ. സ്വപ്നം കണ്ടതെങ്കിലും ഈ ലോകം അയാളെ വരവേറ്റത് തീക്ഷ്ണവും ഹൃദയഭേദകവുമായ ദുരനുഭവങ്ങൾ സമ്മാനിച്ചുകൊണ്ടാണ്. അവധൂതനെപ്പോലെ വിശുദ്ധമായൊരു ജീവിതം നയിച്ച ഒരു മനുഷ്യൻ ഏറ്റവും നികൃഷ്ടമായൊരു പതനത്തിലേക്കെടുത്തെറിയപ്പെട്ടതിന്റെ അസാധാരണമായൊരു അടയാളപ്പെടുത്തലാകുന്നു ഈ നോവൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}