സാഹിത്യ പ്രവർത്തക കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
വില 150 രൂപ
മലയാള ഹാസ്യസാഹിത്യത്തിലെ പ്രസിദ്ധ കൃതി. വ്യത്യസ്തമായ നാടൻ ശൈലികൊണ്ട് മലയാള മനസ്സിനെ കയ്യടക്കിയ സാമൂഹ്യവിമർശകനായ വേളൂർ കൃഷ്ണൻകുട്ടിയെന്ന പ്രതിഭയുടെ ഉജ്ജ്വല രചന. സാമൂഹ്യ വിമർശനത്തിന്റെ കൂർത്ത ശരങ്ങളെയ്യുന്ന കൃതി.