ഡിറ്റക്ടീവ് അമ്മു

Mail This Article
×
മന്ത്രവാദിനിയായ അമ്മാമ്മയും വെളുത്ത ചാത്തനും കറുത്ത ചാത്തനും വെളുത്ത ആനയുമെല്ലാമുള്ള ലോകത്ത് ജീവിക്കുന്ന അമ്മുവിന്റെ കഥ. അവളുടെ കാഴ്ചയെല്ലാം അത്ഭുതങ്ങൾ നിറഞ്ഞതാണ്. അപ്പു എന്ന ചേട്ടനും പ്രിൻസ് എന്ന കുസൃതിക്കാരനായ പൂച്ചയുമെല്ലാം അടങ്ങുന്നതാണ് അവളുടെ ചെറിയ പ്രപഞ്ചം. അമ്മുവിന്റെ കൗതുകക്കാഴ്ചകളും നിരീക്ഷണപാടവവും അവളെ ഒരു ഡിറ്റക്ടീവായി മാറ്റുന്നു. കൊച്ചുകൂട്ടുകാർക്ക് രസകരമായ സസ്പെന്‍സുകൾ നിറഞ്ഞ കൊച്ചുലോകം ഒരുക്കുകയാണ് അമ്മുവും കൂട്ടുകാരും. കുട്ടികളെ കഥയുടെ വിസ്മയത്തുമ്പത്തുകൂടി നടത്തുന്ന മികച്ച വായനാനുഭവമായി മാറുന്ന ഒരു കൊച്ചു ഡിറ്റക്ടീവ് നോവൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.