നേവ ഹോസ്പിറ്റൽ (നോവൽ)
Mail This Article
×
നേവ ഹോസ്പിറ്റൽ രോഗിയായ ഒരു ഡോക്ടറുടെ കഥയാണ്. അതേസമയം അത് വായനയെക്കുറിച്ചുള്ള ഒരു നോവലും കൂടിയാണ്. ദസ്തയേവ്സ്കി ഇതിൽ ഒരു കഥാപാത്രമാവുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ഇതിൽ കടന്നുവരുന്നു. ദസ്തയേവ്സ്കിയുടെ നോവലുകളും ഈ നോവലിന്റെ പ്രമേയപരിസരങ്ങളിൽ വരുന്നു. കൂടാതെ മറ്റു ചില മലയാള നോവലുകളും രോഗവും എഴുത്തും വായനയും കൂടിക്കലർന്ന് വകസിക്കുന്ന ഒരു ഡോക്ടറുടെ ജീവിതകഥ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.