മനോരമ ബുക്സ്
വില: 190 രൂപ
ഗോവയെയും കേരളത്തെയും പിന്നിൽ നിർത്തി മനുഷ്യന്റെ അതിജീവനാസക്തി ആവിഷ്കരിക്കുന്ന നോവൽ. ഒറ്റയ്ക്ക് പോരാടുന്ന സാന്ദ്രയുടെ ഇച്ഛാശക്തിയെ എഴുത്തുകാരന്റെ ഭാവന കൂട്ടിക്കൊണ്ടു പോകുന്നത് തികച്ചും ഭ്രമാത്മകമായ ലോകങ്ങളിലൂടെയാണ്. ദൈവവും മനുഷ്യരും മരിച്ചുപോയവരും കടന്നുവരുന്ന നോവൽ ചില ഘട്ടങ്ങളിൽവച്ച് യാഥാർഥ്യത്തെയും അതീതലോകങ്ങളെയും കീഴ്മേൽ മറിക്കും.
ഗോവയിലെ ബിറ്റ്സ് ക്യാംപസിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട പ്രണയകഥ.