പാതിരാക്കിണർ

Mail This Article
×
തനി നാടൻഗ്രാമത്തിൽനിന്നും വിവാഹം കഴിച്ച വിവേകിന് ഭാര്യാഗൃഹത്തിന്റെ ചുറ്റുവട്ടങ്ങളും ശീലങ്ങളുമെല്ലാം തികച്ചും പുതുതായിരുന്നു. മണ്ണിനെ പൊന്നാക്കിമാറ്റുന്ന അധ്വാനശീലരും നിഷ്കളങ്കമായ ഗ്രാമാന്തരീക്ഷവും വിവേകിനെ ആകർഷിച്ചു. പക്ഷേ, താമസിയാതെതന്നെ ഭാര്യാഗൃഹത്തെയും ഭാര്യാപിതാവിനെയും ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ വിവേകിന് അനുഭവപ്പെട്ടുതുടങ്ങി. താനിതുവരെ കേൾക്കാത്തതും അറിയാത്തതുമായ സംഗതികള്‍ വിവേകിനു മുന്നിൽ തെളിഞ്ഞുതുടങ്ങി.
വായനയുടെ സുഖാനുഭൂതി പകരുന്ന മനോഹരമായ നോവൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.