തായ്‌ലൻഡ് : ചരിത്രം–കാഴ്ച–അനുഭവം

Mail This Article
×
പൗരാണികകാലം മുതൽക്കേ ഇന്ത്യയുമായി സാംസ്കാരികബന്ധമുള്ള നാടാണ് തായ്‌ലൻഡ്. വർണ്ണശബളമായ ബുദ്ധവിഹാരങ്ങളും നൃത്തരൂപങ്ങളും അഴകാർന്ന കാഴ്ചകളുമുള്ള തായ്‌ലൻഡ് സഞ്ചാരികളുടെ പറുദീസയാണ്. ‘വെള്ളാനകളുടെ നാട്’ എന്നറിയപ്പെടുന്ന തായ്‌ലൻഡിലെ തന്റെ കാഴ്ചകളും അനുഭവങ്ങളും ഗ്രന്ഥകാരൻ വായനക്കാരുമായി പങ്കുവയ്ക്കുന്നു. ചരിത്രയാത്രയെയും കാഴ്ചകളെയും ഇഷ്ടപ്പെടുന്നവരെ ഈ യാത്രാവിവരണം തൃപ്തരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.