ADVERTISEMENT
ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയിൽപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്വഭാവം, സന്ദേശം, ആരൊക്കെയാണ് അതിനെ മുന്നോട്ടു നയിച്ചത്, ഏതെല്ലാം ഘട്ടങ്ങളിൽക്കൂടിയാണ്, ഏതെല്ലാം പ്രതിബന്ധങ്ങളെ തകർത്താണ് അതു വളർന്നുവന്നത് എന്നെല്ലാം എളുപ്പത്തിൽ മനസ്സിലാക്കുവാൻ ഉപകരിക്കുന്ന ഒരു കൈപ്പുസ്തകമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com