ADVERTISEMENT
വലിയ സ്വപ്നങ്ങൾ കാണാനും പ്രതിബന്ധങ്ങളെ അതിജീവിക്കാനും ധൈര്യം കാണിച്ച ഒരു സാധാരണക്കാരന്റെ അസാധാരണ ജീവിതയാത്രക്കുറിപ്പുകൾ. ചപ്പാരപ്പടവ് എന്ന ഗ്രാമത്തിൽനിന്നു തുടങ്ങി ലോകത്തെ ഏറ്റവും മികച്ച ആശുപത്രിയായ ക്ലീവ്‌ലൻഡ് ക്ലിനിക്കിലെ കാൻസർ വിഭാഗം മേധാവിയായി വളർന്ന ഡോ. ജെയിം അബ്രാഹമിന്റെ ജീവിത–ചികിത്സാനുഭവങ്ങൾ.