ADVERTISEMENT

സാഹിത്യത്തിന്റെ കിന്നരികൾ ഒട്ടിച്ചു ചേർക്കാതെ നേരേ ചൊവ്വേ കഥ പറഞ്ഞു കാര്യത്തിലേക്ക് കടക്കുന്ന ഇന്ദുഗോപന്റെ രചനാരീതി എന്നെ അത്ഭുതപ്പെടുത്തുന്നു. മനുഷ്യരിലെ കുറ്റവാസനയുടെയും കുറ്റാന്വേഷണത്തിന്റെയും ഉദ്വേഗലഹരിയാണ് ഇന്ദുഗോപന്റെ എഴുത്ത്.