ADVERTISEMENT

മനുഷ്യമനസ്സിന്റെ നന്മ വിളിച്ചോതുന്ന മതമില്ലാത്ത ദൈവം എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ മാധവ് ആണ്.

 

മതമില്ലാത്ത ദൈവം

റജുകോശി നിർമാണവും ക്യാമറയും എഡിറ്റിങും ദീപു ആന്റണിയും നിർവഹിക്കുന്നു.സംഗീതം കമൽ പ്രേം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT