ചർച്ചയായി ഹ്രസ്വചിത്രം ‘ഗുരുസ്വാമി’

guruswamy
SHARE

ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് യദുകൃഷ്ണന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ഗുരുസ്വാമി. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും യദുവിന്റേതാണ്. ഛായാഗ്രഹണം രാജേഷ് രാജു. എഡിറ്റിങ് സരിൻ. പശ്ചാത്തലസംഗീതം പ്രഭൽ.

GURUSWAMY Short Film By Yathu Krishnan

യദുകൃഷ്ണൻ, സ്വാതി അനിൽകുമാർ, ഗംഗാധരൻ, മൊഹമ്മദ്, പ്രഭൽ, രവിശങ്കർ എന്നിവരാണ് പ്രധാനതാരങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA