പ്രണയിച്ചവർക്കും, പ്രണയം നിരസിച്ചവർക്കും; ദൂരെ ഹ്രസ്വചിത്രം

dhoore
SHARE

കിരൺ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ദൂരെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നു. ‘പ്രണയിച്ചവർക്കു വേണ്ടി. പ്രണയം നിരസിച്ചവർക്കു വേണ്ടി.  പ്രണയം നിരസിക്കപ്പെട്ടവർക്കു വേണ്ടി. നിരസിക്കപ്പെട്ടിട്ടും പ്രണയിച്ചവർക്കു വേണ്ടി.’–ഇതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

DHOORE Malayalam Short Film ( With English Subtitles ) | Kiran Josey | Rhea Joseph | Vyshakh Murali

വൈശാഖ് മുരളി ഛായാഗ്രഹണം. റിയ ജോസഫ്, കിരൺ എന്നിവരാണ് അഭിനേതാക്കൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA