ADVERTISEMENT

അമേരിക്കയിലെ ഡാലസ് നഗരത്തിൽ സിനിമ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾ കൈ കോർത്ത് ചെയ്ത ഹ്രസ്വചിത്രമാണ് ‘ ദൈവമേ എന്നെ മാത്രം രക്ഷിക്കണേ’!.  എല്ലാം മറന്നു ജീവിതം വെട്ടിപ്പിടിക്കാൻ ഉള്ള പാച്ചിലിൽ ചിലപ്പോഴെല്ലാം നന്മ ചെയ്യുവാനും, നന്മ അനുഭവിപ്പിക്കുവാനും അപ്രതീക്ഷിതമായ ചില അനുഭവങ്ങൾ നമ്മെ ഓർമിപ്പിക്കാറുണ്ട്. അത്തരം ഒരു ചെറിയ അനുഭവത്തെ ആസ്പദമാക്കി ആണ് ഈ ഫീൽ ഗുഡ് ഷോർട്ഫിലിം ചെയ്തിരിക്കുന്നത്.

Daivame Enne Mathram Rakshikkane - Malayalam Short Film

 

രചന, സംവിധാനം - രഞ്ജിത് രവി. നിർമാണം–മല്ലു മൂവി മാഫിയ. ക്യാമറ - ബോബി റെറ്റിന. എഡിറ്റിങ് - ആദർശ്. മ്യൂസിക് - നിതിൻ ജോർജ്. അഭിനേതാക്കൾ - രഞ്ജിത് രവി , റോബിൻ കൂടത്തുമുറിയിൽ, ഹരിദാസ് തങ്കപ്പൻ, ബോബി റെറ്റിന, നിതിൻ ടി വർഗീസ്, രാജൻ ചിറ്റാർ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT